Monday, March 2, 2009

ഒരു നിഴല്‍...


വെള്ളത്തിനും ഉണ്ടാവും കുറേ കഥ പറയാന്‍, മഴ കഴിഞ്ഞ ഒരു പകല്‍ - ലാല്‍ ബാഗ് ഗാര്‍ഡന്‍ ബാഗ്ലൂര്‍

6 comments:

ഹന്‍ല്ലലത്ത് Hanllalath said...

നല്ല തെളിച്ചം ഇല്ല ചിത്രത്തിന്...
എന്ത് പറ്റി..?
ക്ലിയര്‍ ഉണ്ടാവാന്‍ ശ്രദ്ധിക്കുമല്ലോ...

അരുണ്‍ കരിമുട്ടം said...

നിഴലിനു തെളിച്ചം ഉണ്ട്

Green Umbrella said...

ഇവിടേ നിഴലിനാണ് പ്രാധാന്യം കൊടുത്തത് , അത് കൊണ്ടാണ് മറ്റു ഭാഗങ്ങള്‍ തെളിച്ചം ഇല്ലാതെ ബ്ലൂര്‍ ആകി വെച്ചിരികുന്നത് .....
Nandi hAnLLaLaTh
Nandi Kochunni!!!

ശ്രീ said...

തലക്കെട്ടില്‍ നിന്നു തന്നെ നിഴലിനെ ആണുദ്ദേശിച്ചിരിയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റി. അത് കൊണ്ട് നന്നായി :)

Anil cheleri kumaran said...

nice pic..

വിഷ്ണു | Vishnu said...

നല്ല ഫോക്കസ്!!