Friday, August 28, 2009

നിഴലും വെളിച്ചവും !


നിഴല്‍ പിന്നെ വെളിച്ചം പിന്നെ നിഴല്‍ പിന്നെ വെളിച്ചം ............................................

Wednesday, August 19, 2009



തേക്കടി ബോട്ട് യാത്ര ഒരു ആനന്ദകരമായ അനുഭവം ആയിരുന്നു, ചെറിയ ഒരു ചറെല്‍ മഴയുടെ അകമ്പടിയോടെ ഒരു സ്വപ്നാടനം...അത് കൊണ്ട് ചിത്രത്തിനും ഒരു സ്വപ്ന വര്ണം.

Tuesday, August 18, 2009

ഒരു മുന്നാര്‍ കാഴ്ച.


എത്ര സുന്ദരം, എത്ര മനോഹരം - നിറയെ പച്ചപ്പ്‌ പിന്നെ ഒരു ചെറിയ തോട് മലകള്‍ വൃക്ഷങ്ങള്‍---ഒരു മുന്നാര്‍ കാഴ്ച.

Wednesday, August 12, 2009

ഒരു തെരുവ് കാഴ്ച !


പഠിക്കേണ്ട പ്രായത്തില്‍ ഹോട്ടലിലെ എച്ചില്‍ കഴുകിയും, ഉറങ്ങേണ്ട സമയത്ത് തെരുവ് വെളിച്ചത്തില്‍ കളികുകെയും ചെയുന്ന ബാല്യങ്ങള്‍..................

Thursday, August 6, 2009

ഒരു ചിരി കാഴ്ച !


അമ്മച്ചി, പപ്പയുടെ അമ്മയാണ് ...കൊച്ചു കൊച്ചു കാര്യം മതി ചിരിച്ചു തുടങ്ങും.....പിന്നെ നിറുത്താന്‍ ആണ് പാട് ! വയസ്സ് (85)
ചിലപ്പോള്‍ ചിരിച്ചു ചിരിച്ചു കണ്ണില്‍നിന്നു വെള്ളം വരും അപ്പൊ മുന്നില്‍ നില്‍കുന്നവര്‍ കുഴങ്ങും, അമ്മച്ചി ചിരികുവാണോ കരയുവാണോ എന്നാവും പിന്നെ സംശയം.

Monday, August 3, 2009

ഒരു മഴ ചിന്ത !




ഇ മഴയത്ത് ഇവിടെ തനിയെ നില്ക്കാന്‍ നല്ല സുഖം, മഴകഴിഞ്ഞാലും കൂട്ടിനു ആരും ഇല്ല എന്ന് കുറച്ചു നേരമെങ്കിലും മറക്കാം അല്ലെ........ മഴയത്ത് നിന്നാല്‍ പലതും കാണാം ഹി ഹി ഹി !!!!!

ദയവായി ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതായി കാണുക !