Thursday, August 6, 2009

ഒരു ചിരി കാഴ്ച !


അമ്മച്ചി, പപ്പയുടെ അമ്മയാണ് ...കൊച്ചു കൊച്ചു കാര്യം മതി ചിരിച്ചു തുടങ്ങും.....പിന്നെ നിറുത്താന്‍ ആണ് പാട് ! വയസ്സ് (85)
ചിലപ്പോള്‍ ചിരിച്ചു ചിരിച്ചു കണ്ണില്‍നിന്നു വെള്ളം വരും അപ്പൊ മുന്നില്‍ നില്‍കുന്നവര്‍ കുഴങ്ങും, അമ്മച്ചി ചിരികുവാണോ കരയുവാണോ എന്നാവും പിന്നെ സംശയം.

2 comments:

ശ്രീ said...

ചിരി ആരോഗ്യത്തിന് അത്യുത്തമം എന്നതിന്റെ ഏറ്റവും വലിയ തെളിവ്... അല്ലേ മാഷേ?

പോട്ടപ്പന്‍ said...

അത് ശരിയാന്നെലോ ശ്രീ, ഞാന്‍ അത്രയ്കങ്ങു ചിന്ദിച്ചില്ല. താങ്ക്യൂ !