Thursday, September 30, 2010
Tuesday, September 28, 2010
Friday, September 24, 2010
Wednesday, September 22, 2010
Tuesday, September 21, 2010
Monday, September 20, 2010
Sunday, September 19, 2010
ഉള്ളത് മതി!...........
ഞാന്‍ : ചേട്ടാ എന്താ മതിയാക്കിയോ ?
ചേട്ടന്‍: ഇന്നത്തേക്ക് ഇത് മതി...കറികുള്ളതും പിന്നെ കുറച്ചു വില്കാനും അത് മതി എനിക്ക്.
Saturday, September 18, 2010
ഒരു കുസൃതി കുട്ടിയുടെ കുസൃതി കാഴ്ച !
നാരായണ്‍ പുര(കര്‍ണാടക) എന്ന സ്ഥലത്ത് നിന്നും കണ്ട ഒരു കാഴ്ച,: ഇ സുന്ദരി കുട്ടി റോഡില്‍ ഇരുന്നു കാണിക്കുന്ന വികൃതികള്‍ എന്റെ ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് രണ്ടാമത് ഒന്ന് ആലോചികേണ്ടി വന്നില്ല .....ഞാന്‍ ഫോട്ടോ എടുകുന്നു എന്ന് കണ്ടപ്പോള്‍ കുറച്ചു നാണം കുണുങ്ങി എങ്കിലും മുഖം കൊണ്ട് കാണിച്ചു കൂട്ടുന്ന വിക്രിതികള്ക് യാതൊരു കുറവും വരുത്തിയില്ല ...
Thursday, September 16, 2010
ചെറായി : ഒരു വേറിട്ട കാഴ്ച.
It was around 7:30 am he was standing there staring at the sea, so i went near him and asked permission to take his picture he smiled and posed for it, later he said about the accident which happened in the beach the previous day where two guys were drowned and how the rescue helicopter found the body of one guy and about the missing status of the second body etc etc..we spoke for more than half n hour about so many things under the sky i also liked the conversation or the communication which was happening..later i said good bye but couldn't get his name as I though it will be awkward to ask someones name who is deaf and hard hearing ...kind of... i dint want him to express his name through action. so let me call him "FRIEND"
Subscribe to:
Posts (Atom)