നാരായണ്‍ പുര(കര്‍ണാടക) എന്ന സ്ഥലത്ത് നിന്നും കണ്ട ഒരു കാഴ്ച,: ഇ സുന്ദരി കുട്ടി റോഡില്‍ ഇരുന്നു കാണിക്കുന്ന വികൃതികള്‍ എന്റെ ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് രണ്ടാമത് ഒന്ന് ആലോചികേണ്ടി വന്നില്ല .....ഞാന്‍ ഫോട്ടോ എടുകുന്നു എന്ന് കണ്ടപ്പോള്‍ കുറച്ചു നാണം കുണുങ്ങി എങ്കിലും മുഖം കൊണ്ട് കാണിച്ചു കൂട്ടുന്ന വിക്രിതികള്ക് യാതൊരു കുറവും വരുത്തിയില്ല ...
3 comments:
നന്നായിട്ടുണ്ട്
good one
കൊള്ളാം ഈ കുസൃതി.
Post a Comment