നന്ദി രാകേഷ് വളരെ നല്ല വിമര്‍ശനം! ...പറഞ്ഞത് ശരിയാണ് ഫ്രെയിം അല്പം അല്ല നല്ല ചെരിവ് ഉണ്ട് :)....അത് മാത്രമല്ല subject placement തോന്നിയ പോലെ ആണ് ..color tone ശ്രദ്ധിച്ചിട്ടില, എന്റെ ആദ്യത്തെ experiment with SLR അത് കൊണ്ട് തന്നെ ഇ ചിത്രം എന്റെ പേര്‍സണല്‍ fav ആണ് ...ചില ചിത്രങ്ങള്‍ ഫോടോഗ്രഫരുടെ സ്വന്തം. :)
എങ്കില്‍ ഇനി ഈ എക്സ്പീരിയന്‍സ് വെച്ച് ഒരു മാസ്റ്റര്‍പീസ് ഇങ്ങ് പോരട്ടേ... പിന്നെ പോസ്റ്റിനടിയില്‍ കമന്റിന്റെ ഫോണ്ട് കളര്‍ ഒന്ന് ശരിയാക്കണേ...ഒന്നും കാണുന്നില്ല..
9 comments:
ഒരു വിമര്‍ശനം:
ഫ്രെയിമിന് അല്പം ചെരിവ് ഉണ്ടെന്നു തോന്നുന്നു. പിന്നെ ബാക്ക്ഗ്രൌണ്ട് കളര്‍ കാരണം സ്പ്ലാഷിന് ഒരു എടുപ്പ് തോന്നുന്നില്ല
നന്ദി രാകേഷ് വളരെ നല്ല വിമര്‍ശനം! ...പറഞ്ഞത് ശരിയാണ് ഫ്രെയിം അല്പം അല്ല നല്ല ചെരിവ് ഉണ്ട് :)....അത് മാത്രമല്ല subject placement തോന്നിയ പോലെ ആണ് ..color tone ശ്രദ്ധിച്ചിട്ടില, എന്റെ ആദ്യത്തെ experiment with SLR അത് കൊണ്ട് തന്നെ ഇ ചിത്രം എന്റെ പേര്‍സണല്‍ fav ആണ് ...ചില ചിത്രങ്ങള്‍ ഫോടോഗ്രഫരുടെ സ്വന്തം. :)
രാകേഷിനോട് യോജിക്കുന്നു...
Try again..BoL
സംഭവം ഇഷ്ടായി വിത്യസ്ഥമായ ആങ്കിളിൽ പരീക്ഷിക്കായിരുന്നു എന്ന് തോന്നി
എങ്കില്‍ ഇനി ഈ എക്സ്പീരിയന്‍സ് വെച്ച് ഒരു മാസ്റ്റര്‍പീസ് ഇങ്ങ് പോരട്ടേ...
പിന്നെ പോസ്റ്റിനടിയില്‍ കമന്റിന്റെ ഫോണ്ട് കളര്‍ ഒന്ന് ശരിയാക്കണേ...ഒന്നും കാണുന്നില്ല..
@പുള്ളിപുലി അത് ശരിയാണല്ലോ ചുമ്മാ വ്യെതെസ്തമായ ആംഗിള്‍..ബ്രേക്ക് ദി രുലെ എന്ന് ഒക്കെ പറഞ്ഞു ഇത് പോസ്റ്റ് ചെയ്താല്‍ മതി അയിരുനൂ ലോള് (lol)
@ രാകേഷ് നാരങ്ങ എറിയാന്‍ ആളെ തപ്പി കൊണ്ടിരിക്കെയാണ് :) ....ഹി ഹി ഹി.
lovely :)
നല്ല പരീക്ഷണം,പടം ഇഷ്ടായി.
ഇതുപോലുള്ള പടങ്ങള്‍ക്ക് single color background ആകും നല്ലത്.ഫ്ലാഷ് കൂടെ ഉപയോകിച്ചാല്‍ കൂട്ടല്‍ ബംഗി കിട്ടും.
Post a Comment