പ്രിയെപെട്ട വായനകാര,
എല്ലാവരും മലയാളം ബ്ലോഗ് എഴുതണത് കണ്ടിട്ട് കൊതി തോന്നി ഒന്നു മലയാളം പരീക്ഷികാം എന്ന് തോന്നി...ഇപ്പൊ പിന്നെ ബ്ലോഗിങ്ങ് ആണെല്ലോ പുതിയ ട്രെന്‍ഡ് അത് ഒരു സിനിമ കാരന്‍ ആണെന്കില്‍ പിന്നേ പറയേണ്ട വായില്‍ തോന്നുന്നതൊക്കെ എഴുതി (അവര് തന്നെയാണൊ എഴുതുന്നത് ആവോ) ഒന്നെന്കില്‍ കന്ട്രവേര്സി അല്ലെങ്കില്‍ "ദൈവവചനം" എന്തായാലും ദീപസ്തംഭം മഹാസ്ച്ചര്യം നമക്കും കിട്ടണം ഫെയിം.
2 comments:
താങ്കള്‍ എഴുതൂ, ധൈര്യമായി.
എല്ലാ ആശംസകളും പുറകെ...
അതു തന്നെ. ധൈര്യമായി അങ്ങ് എഴുതി തുടങ്ങുക. ആശംസകള്‍
Post a Comment